koottam

Koottam Friends

Koottam Forum

സംഗീത സല്ലാപം (അന്താക്ഷരി കളിക്കാം....)

Started by മനോജ് ആറ്റിങ്ങല്‍ in സല്ലാപം. Last reply by ѽലഡ്ഡു(തീരം)ѽ 19 minutes ago. 77820 Replies

ചിരിയോ ചിരി

Started by ഹരിപ്പാട് ഗീതാകുമാരി in നര്മ്മം. Last reply by Latha 1 hour ago. 27054 Replies

ഇംഗ്ലീഷ് സ്ട്രീറ്റ്

Started by ♥♥♥QUIZ♥♥♥ in ഭാഷ. Last reply by VASCO loves u 4 hours ago. 1447 Replies

സുഗതന്‍റെ കെട്ടു പൊട്ടി.

Started by നാരദന്‍ @ ഒരു നിമിത്തം in Uncategorized. Last reply by സജി.പി 6 hours ago. 42 Replies

" മനുഷ്യാ നീ എങ്ങിനെ രോഗിയാകുന്നു? "

Started by കണ്മഷി @ ღ_ഇവിടെ തനിച്ചല്ല_ღ in ആരോഗ്യം. Last reply by നന്ദു 17 hours ago. 823 Replies

Send your designs for Banners. CLICK HEREfor details

Today's banner design by: നാരദന്‍

Koottam Photos

Loading…
  • Add Photos
  • View All

Koottam Videos

  • Add Videos
  • View All
 

കൂട്ടം മാഗസിന്‍

ബിരിയാണിയില്‍ എന്താണ് നിരോധിക്കേണ്ടത്?

പുതുവര്‍ഷം പുതുകവിതയുമായാണ് പിറന്നത്. ഏറെക്കാലത്തിനു ശേഷം കവിതയില്‍ ഒരു ദേശം അതിന്റെ സകല രാഷ്ട്രീയ സാംസ്‌ക്കാരിക വടിവുകളോടെയും അടയാളപ്പെട്ടിരിക്കുന്നു. ഗൗരവപൂര്‍വ്വം കവിതയെ സമീപിക്കുന്ന പി.എന്‍.ഗോപീകൃഷ്ണന്‍ എഴുതിയ ബിരിയാണി/ഒരു സസ്യേതര രാഷ്ട്രീയ കവിത എന്ന രചന(മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2015 ജനവരി 4 – 10)യാണ് എന്റെ മുന്നിലുള്ളത്. കാലസ്ഥലികളുടെ അടരുകളില്‍ ദേശാനുഭവങ്ങള്‍ സ്വരസമാന്തരങ്ങളാകുന്ന വിസ്മയ ചിത്രമാണിത്.

ദേശം സ്‌നേഹമോ ഭാഷയോ ആയി മുഖപടം മാറ്റുന്നു. കടല്‍ ആദ്യമായി കണ്ടപോലെ നീയായ് തെളിഞ്ഞത് ഇവയായിരിക്കണം. ഓരോ കാലത്തും -പല കാലങ്ങളിലും -ഇവയെ ബന്ധിപ്പിച്ചു നീറ്റി നിര്‍ത്തിയ പിരിയാണിയാണ് ഭക്ഷണം. ഇവിടെയത് ബിരിയാണിയായിരിക്കുന്നു.

Read More..

കൂട്ടം ബ്ലോഗ്‌

വാട്സ് ആപ്!?

Posted by NATHAN on February 13, 2015 at 4:00pm 4 Comments

KAATHIRIPPUKAL

Posted by MUHAMMED MUNEER VALANNOOR on February 8, 2015 at 2:30pm 2 Comments

ഫെബ്രുവരി

Posted by Mini Mohanan on February 28, 2015 at 7:23am 1 Comment

Ente Swantham Sundarikuttikku....

Posted by ajay4u on February 14, 2015 at 12:00am 2 Comments

 
 
 

Contact Editor |Contact Admin Please read the FAQ below, before contacting Admin/Editor|

FAQ| Type In Malayalam| Koottam Font

Malayalee's first social network. Join us and share your friendship!

© 2015   Created by Koottam.

Badges  |  Report an Issue  |  Terms of Service

About your image